Maram Logo
കുട്ടികൾക്കായി

Special Art Courseമൊബൈൽ അഡിക്ഷൻ കുറയ്ക്കൂകുട്ടിയുടെ Creativity വളർത്തൂ

പല മാതാപിതാക്കളും drawing ക്ലാസ്സിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, monthly fee കാരണം പലരും പിന്മാറുന്നു.

ഇവിടെ monthly fee ഇല്ല!

Join ചെയ്യുമ്പോൾ നൽകുന്ന ഒറ്റ തുക മാത്രം, പിന്നീട് ഒരിക്കലും ഫീസ് ഇല്ല

🔥 Today Offer

ആദ്യ 25 പേർക്ക് വെറും

Rs 699 മാത്രം

(Only 5 spots left!)

Offer ends in--:--:--

Age Group

4.5 വയസ്സ് മുതൽ കുട്ടികൾക്ക് ഈ ക്ലാസിൽ ചേരാം. Lifetime Access ആയതിനാൽ, ഒരിക്കൽ ചേർന്നാൽ കോഴ്സ് എപ്പോഴും ഉപയോഗിക്കാം. Art-ന്റെ അടിസ്ഥാന കാര്യങ്ങൾ മുതൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് അനുയോജ്യമാണ്.

Join Now

താഴെയുള്ള വീഡിയോ നിർബന്ധമായും കാണുക!

ക്ലാസിന്റെ ഫീസ്, ടൈം & മുഴുവൻ വിശദാംശങ്ങളും ഇതിൽ ഉണ്ട്.

WATCH NOW • COURSE DETAILS
Curriculum

ഈ ക്ലാസ്സിൽ നിങ്ങളുടെ കുട്ടി എന്തൊക്കെ പഠിക്കും?

Basics of Drawing

പെൻസിൽ പിടിക്കുന്നത് മുതൽ, നേർരേഖകളും (Lines) ആകൃതികളും (Shapes) വരയ്ക്കുന്നത് വരെ ലളിതമായി പഠിപ്പിക്കുന്നു. 5 വയസ്സുള്ള കുട്ടികൾക്ക് വരെ മനസ്സിലാകുന്ന രീതിയിൽ.

1,000 Free Today ⭐
Basics of DrawingCourse Badge

Fun With Colours

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പൂച്ച, പട്ടി, കിളികൾ, പൂമ്പാറ്റ എന്നിവയെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി വരയ്ക്കാൻ പഠിപ്പിക്കുന്നു.

2,000 Free Today ⭐
Fun With ColoursCourse Badge

Drawing Animals & Birds

ക്രയോൺസ് (Crayons), ഓയിൽ പേസ്റ്റൽസ് എന്നിവ ഉപയോഗിച്ച് ചിത്രത്തിന് പുറത്തു പോകാതെ എങ്ങനെ മനോഹരമായി കളർ ചെയ്യാമെന്ന് പഠിക്കാം.

2,800 Free Today ⭐
Drawing Animals & BirdsCourse Badge

Scenery & Nature

മരങ്ങൾ, വീട്, പൂക്കൾ, പുഴ എന്നിവ ഉൾപ്പെടുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ വരയ്ക്കാൻ പഠിക്കാം.

1,000 Free Today ⭐
Scenery & NatureCourse Badge

ഇന്ന് ചേരുന്നവർക്ക് മാത്രം — Free Bonus

100+ Drawing Practice Sheets

കുട്ടികൾക്ക് drawing practice ചെയ്യാൻ 100-ലധികം ഷീറ്റുകൾ സൗജന്യ ബോണസായി ലഭിക്കും.

Drawing Practice Sheets — line drawing worksheets for kids
  • Download ചെയ്ത് print എടുത്ത് വരയ്ക്കാം.
  • Digital ആയും ഉപയോഗിച്ച് practice ചെയ്യാം.
  • കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും പരിശീലിക്കാം.
For Parents

രക്ഷിതാക്കൾക്ക് എന്ത് ലഭിക്കും?

Lifetime Access

ഒരിക്കൽ ചേർന്നാൽ, ക്ലാസ് റെക്കോർഡിംഗുകൾ എല്ലാം ജീവിതകാലം മുഴുവൻ ആക്സസ് ചെയ്യാം.

  • No Monthly Renewal
  • One Time Payment Only
  • Special Offer Just RS 699/-

No Timing Issues

റെക്കോർഡഡ് വീഡിയോകൾ ആയതുകൊണ്ട് കുട്ടികൾക്ക് സ്കൂൾ വിട്ടു വന്നാലോ, അവധി ദിവസങ്ങളിലോ എപ്പോൾ വേണമെങ്കിലും ക്ലാസ് കാണാവുന്നതാണ്.

  • Flexible Timing
  • Any Time You Can Access
  • Multiple Time You Can Watch

Budget Friendly

എല്ലാ കുട്ടികൾക്കും പഠിക്കാൻ സാധിക്കണം എന്ന ആഗ്രഹത്തിൽ തുടങ്ങിയ ക്ലാസ് ആയതുകൊണ്ട് വളരെ കുറഞ്ഞ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ.

  • No Compromise In Quality
  • Never Stop Learning Because of Fees

Weekly Doubt Clearing Class

എല്ലാ ശനിയാഴ്ചയും | വൈകുന്നേരം 7:00

    Learning Journey

    HOW OUR COURSE WORKS

    A simple step-by-step creative learning journey for your child.

    01

    WATCH THE CLASS

    Watch the pre-recorded drawing lesson step by step from the Maram Classroom.

    02

    DRAW & PRACTICE

    Follow the lesson and complete the drawing at your child's own pace.

    03

    SEND THE DRAWING

    Share your child's completed drawing with our trainer on WhatsApp.

    04

    GET PERSONAL FEEDBACK

    Our trainer reviews the drawing and gives personal guidance to help your child improve.

    05

    LIVE DOUBT-CLEARING

    If your child has questions, join our live doubt-clearing session every Saturday.

    PRE-RECORDED CLASSES
    PERSONAL TRAINER FEEDBACK
    WHATSAPP SUPPORT
    LIVE DOUBT-CLEARING
    LIFETIME ACCESS
    Gallery

    Our Little Artists' WorksStudent Gallery

    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Student artwork
    Syllabus

    Topics You’ll Learn Inside?

    അടിസ്ഥാന പാഠങ്ങൾ (Art Fundamentals)
    പ്രകൃതി ദൃശ്യങ്ങൾ
    വരകൾ (Lines & Curves)
    രൂപങ്ങൾ (Shapes)
    കളറിംഗ് (Colouring)
    ഓയിൽ പേസ്റ്റൽസ്
    പക്ഷികളുടെ ചിത്രം
    ക്രിയേറ്റീവ് ചിന്തകൾ

    0+

    Little Artists Enrolled

    0%

    Lifetime Access & Support

    0+

    Artworks Created

    ⭐⭐⭐⭐⭐

    Parent Reviews

    Why Maram

    Why Join Kids Art Foundation ?

    കുട്ടി സന്തോഷത്തോടെ തന്റെ ചിത്രം കാണിക്കുന്നു
    Loved by 500+ parents
    Psychology backed

    Psychology ഗവേഷണങ്ങൾ പ്രകാരം, drawing കുട്ടികളുടെ MEMORY-യും LOGICAL THINKING-വും

    45%വരെ മെച്ചപ്പെടുത്തുന്നു.

    +45%

    Memory Boost

    +45%

    Logical Thinking

    നിങ്ങളുടെ കുട്ടിയുടെ സർഗ്ഗാത്മകതയും ചിന്താശേഷിയും ഒരേപോലെ വളർത്താൻ ഡ്രോയിംഗ് സഹായിക്കുന്നു.

    കൃത്യമായ daily practice-ലൂടെ കുട്ടികളുടെ HANDWRITING മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

    എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

    Step-by-Step Learning – അടിസ്ഥാനങ്ങളിൽ നിന്ന് വ്യക്തമായ പഠനം

    Reduce Screen Time – മൊബൈൽ സമയം കുറച്ച് സൃഷ്ടിപരമായ സമയം

    Weekly Art Challenges – കുട്ടികളുടെ ചിന്താശേഷി വളർത്താൻ

    Active WhatsApp Community – parents-ക്കും കുട്ടികൾക്കും പിന്തുണ

    Certificates & Art Showcase – കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താൻ

    Parent Reviews

    ക്ലാസിൽ ചേർന്ന ശേഷം കുട്ടികളും മാതാപിതാക്കളും
    പങ്കുവെച്ച അനുഭവങ്ങൾ

    Parent Review

    Parent Review

    Ahammed S

    Parent Review

    Parent Review

    Jaza Fathima

    Parent Review

    Parent Review

    Reshma S

    Parent Review

    Hafsu

    Parent Review

    Divya P

    Parent Review

    Parent Review

    Vaykalakshmi T

    Parent Review

    Parent review
    Parent review
    Parent review
    Join Now
    7-Day 100% Refund Guarantee
    Success Stories

    Our Students' Achievements

    MARAM STUDENT
    Poster Making Competition Class I Winner

    MARAM STUDENT

    "

    Thank you Sir. You are a true part of this success, and we are so grateful for the wonderful opportunity you've given her to learn art.

    Maram Student
    Painting Competition First Prize

    Maram Student

    "

    Good morning sir, Painting competition molk first prize.

    Team

    Our Trainers

    Arjun M.V
    VERIFIED ARTIST
    Founder & Creative Director – Maram

    Meet Arjun M.V

    പത്തുവർഷത്തിലേറെ പരിചയമുള്ള ഒരു കലാകാരനും അധ്യാപകനുമാണ് അർജുൻ എം.വി. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ (Bachelor of Fine Arts - BFA) നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ചിത്രരചനയിലും ഇലസ്ട്രേഷനിലുമാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

    'മരം' എന്ന തന്റെ സംരംഭത്തിലൂടെ ചിത്രരചന പഠിക്കുന്നത് വളരെ ലളിതവും രസകരവുമാക്കി മാറ്റുകയാണ് അർജുൻ. എങ്ങനെ വരയ്ക്കണം എന്ന് പഠിപ്പിക്കുന്നതിനൊപ്പം തന്നെ എന്തിനുവേണ്ടി വരയ്ക്കുന്നു എന്ന് ചിന്തിക്കാനും അദ്ദേഹം വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികളുടെ നിരീക്ഷണശക്തി, ക്ഷമ, ആത്മവിശ്വാസം, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവ വളർത്താൻ സാധിക്കുന്നു.

    കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കും ഒരുപോലെ, യാതൊരു സമ്മർദ്ദവുമില്ലാതെ കല പഠിക്കാനും മികച്ച കലാകാരന്മാരായി വളരാനുമുള്ള സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് 'മരം' ഒരുക്കുന്നത്

    Sneha V
    VERIFIED ARTIST
    Art Educator & Illustrator

    Meet Sneha V

    പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ചിത്രകാരിയും അധ്യാപികയുമാണ് സ്നേഹ. തിരുവനന്തപുരം ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ (Bachelor of Fine Arts - BFA) നിന്ന് ബിരുദം നേടിയ അവർ, കലയെ ഭാവനയും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള മികച്ച ഉപാധിയായി കാണുന്നു. നിറങ്ങളും വൈവിധ്യമാർന്ന കഥാപാത്രങ്ങളും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ കഥ പറയുന്ന രീതിയാണ് സ്നേഹയുടേത്. ഒരു അധ്യാപിക എന്ന നിലയിൽ, കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗാത്മകത സ്വതന്ത്രമായി പ്രകടിപ്പിക്കാനും ചിത്രരചനയിലൂടെ ആത്മവിശ്വാസം വളർത്താനും സ്നേഹ എന്നും പ്രോത്സാഹനം നൽകുന്നു.

    Hurry Up!! Time is running out.

    ₹699 Lifetime Access

    One Time Payment • No Monthly Fee

    Only 5 spots left!

    FAQ

    രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ

    പേയ്മെന്റ് കഴിഞ്ഞ ഉടൻ തന്നെ നിങ്ങൾക്ക് Email-ലും WhatsApp-ലും Access ലഭിക്കും. Maram ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ക്ലാസുകൾ ഏതുനേരവും കാണാം.

    Fees: വെറും

    ₹699

    ഈ OFFER ഇന്ന് മാത്രം ഇപ്പോൾ തന്നെ PAYMENT ചെയ്യൂ

    Class join ചെയ്യാൻ താഴെയുള്ള “Join Now” ബട്ടൺ ക്ലിക്ക് ചെയ്യുക.

    Join Now

    Only 5 spots left!

    7-Day 100% Refund Guarantee

    ഒരു തവണ PAYMENT ചെയ്താൽ, FULL LIFE LONG COURSE ACCESS.

    ക്ലാസ് ഇഷ്ടപ്പെട്ടില്ലെങ്കിൽ, 7 ദിവസത്തിനകം FULL REFUND ലഭിക്കും.

    ₹699 LIFETIME ACCESS
    ONLY 5 SPOTS LEFT!🔥
    JOIN NOW